2024 ലെ ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം നേടിയ രാജ്യം ഏത് ?Aഇന്ത്യBചൈനCദക്ഷിണ കൊറിയDജപ്പാൻAnswer: A. ഇന്ത്യRead Explanation:• ഇന്ത്യയുടെ മൂന്നാം ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടനേട്ടം • റണ്ണറപ്പ് - ചൈന • മൂന്നാം സ്ഥാനം - ജപ്പാൻ • ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം - ദീപിക ഷെരാവത് (ഇന്ത്യ)• ടൂർണമെൻറിലെ മികച്ച താരം - ദീപിക ഷെരാവത് (ഇന്ത്യ)• മികച്ച ഗോൾകീപ്പർ - യു കുഡോ (ജപ്പാൻ)• മത്സരങ്ങൾക്ക് വേദിയായത് - രാജ്‌ഗീർ (ബീഹാർ) Open explanation in App