19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ സ്ക്വാഷ് ടീം ഇനത്തിൽ വെങ്കലം നേടിയത് ഏത് രാജ്യം ആണ് ?
Aഇന്ത്യ
Bചൈന
Cദക്ഷിണ കൊറിയ
Dജപ്പാൻ
Answer:
A. ഇന്ത്യ
Read Explanation:
• വെങ്കലം നേടിയ ഇന്ത്യൻ ടീമിലെ അംഗങ്ങൾ - അനാഹത് സിംഗ്, തൻവി ഖന്ന, ദീപിക പള്ളിക്കൽ, ജോഷ്‌ന ചിന്നപ്പ
• വെങ്കലം നേടിയ ടീമിലെ മലയാളി താരം - ദീപിക പള്ളിക്കൽ