Question:

ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയ രാജ്യം?

Aഇന്ത്യ

Bബ്രിട്ടൻ

Cഓസ്ട്രേലിയ

Dവെസ്റ്റ് ഇൻഡീസ്

Answer:

D. വെസ്റ്റ് ഇൻഡീസ്

Explanation:

വെസ്റ്റ്ഇൻഡീസ് ക്രിക്കറ്റ് ടീം മെൻ ഇൻ മെറൂൺ അല്ലെങ്കിൽ വിൻഡീസ് എന്ന് വിളിപ്പേരുള്ള പ്രധാനമായും ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളെയും കരീബീയൻ മേഖല പ്രദേശങ്ങളെയും പ്രധിനിധികരിക്കുകയും ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു നാഷണൽ ക്രിക്കറ്റ് ടീം 2 തവണ ഐസിസി ക്രിക്കറ്റ് ലോകകപ്പ് നേടിയിട്ടുണ്ട് .


Related Questions:

2024 ലെ സിൻസിനാറ്റി ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത് ?

2028 ലെ സമ്മർ ഒളിമ്പിക്‌സ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?

2024 ലെ കോപ്പാ അമേരിക്ക ഫുട്ബോൾ ടൂർണമെൻറ്റിനു വേദിയായ രാജ്യം ഏത് ?

ഫുട്ബോൾ ടീമിലെ കളിക്കാരുടെ എണ്ണം ?

ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരം നേടിയ ആദ്യ വനിത ആര് ?