Question:

2023 ലെ ഫിഫ അണ്ടർ 20 ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം ?

AARGENTINA

BURUGUAY

CITALY

DBRAZIL

Answer:

B. URUGUAY

Explanation:

• URUGUAY ആദ്യമായിട്ടാണ് അണ്ടർ 20 ലോകകപ്പ് നേടുന്നത്. • ഏറ്റവും കൂടുതൽ തവണ ഫിഫ അണ്ടർ 20 ലോകകപ്പ് നേടിയ രാജ്യം - അർജൻ്റിന(6 തവണ )


Related Questions:

അഞ്ച് വളയങ്ങൾ ആലേഖനം ചെയ്ത ഒളിമ്പിക്സ് പതാകയുടെ നിറമെന്ത് ?

undefined

ഏത് വർഷം നടന്ന ഐസിസി പുരുഷ ട്വൻറി -20 ലോകകപ്പ് ടൂർണമെൻറ്റിലാണ് യു എസ് എ ക്രിക്കറ്റ് ടീം ആദ്യമായി മത്സരികച്ചത് ?

ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത്?

അന്താരാഷ്ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമിൻ്റെ 2025 ക്ലാസ്സിലേക്ക് ഉൾപ്പെട്ട വനിതാ ടെന്നീസ് താരം ?