Question:

2024 ൽ നടന്ന 15-ാമത് ലോക ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പ് പുരുഷവിഭാഗം കിരീടം നേടിയ രാജ്യം ?

Aഇന്ത്യ

Bചൈന

Cമാലിദ്വീപ്

Dപാക്കിസ്ഥാൻ

Answer:

A. ഇന്ത്യ

Explanation:

• വനിതാ വിഭാഗം കിരീടം നേടിയ രാജ്യം - വിയറ്റ്നാം • 2024 ലെ മിസ്റ്റർ യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കിയത് - ശരവൺ മണി (തമിഴ്‌നാട്) • 60 വയസിന് മുകളിൽ പ്രായം ഉള്ളവരുടെ മാസ്‌റ്റേഴ്‌സ് വിഭാഗത്തിൽ സ്വർണ്ണം നേടിയ മലയാളി - സുരേഷ് കുമാർ • ഈ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് - പീറ്റർ ജോസഫ് (മലയാളി) • മത്സരങ്ങൾക്ക് വേദിയായത് - മാലിദ്വീപ്


Related Questions:

ഓസ്ട്രേലിയ , ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ വേദിയാകുന്ന 2023 ഫിഫ വനിത ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യ ചിഹ്നം ഏതാണ് ?

ട്വൻറി-20 ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 300 താരങ്ങളെ പുറത്താക്കിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

Which of the following statements is incorrect regarding the number of players on each side?

2024 ലെ പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ?

2023 ൽ ഐസിസിയുടെ "സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്" പുരസ്‌കാരം നേടിയ ടീം ഏത് ?