Question:

2023 ജനുവരിയിൽ ഫ്രാൻസിൽ നടന്ന പേസ്ട്രി ലോകകപ്പിൽ കിരീടം നേടിയ രാജ്യം ഏതാണ് ?

Aഫ്രാൻസ്

Bറഷ്യ

Cജപ്പാൻ

Dദക്ഷിണ കൊറിയ

Answer:

C. ജപ്പാൻ

Explanation:

  • 2023 ജനുവരിയിൽ ഫ്രാൻസിൽ നടന്ന പേസ്ട്രി ലോകകപ്പിൽ കിരീടം നേടിയ രാജ്യം - ജപ്പാൻ
  • 2023 ജനുവരിയിൽ കേന്ദ്ര മലിനീകരണ നിയന്ത്ര ബോർഡ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2022 ലെ ഏറ്റവും മലിനമായ ഇന്ത്യൻ നഗരം  - ന്യൂഡൽഹി
  • 2023 ജനുവരിയിലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാർഷിക വരുമാനമുള്ള സംസ്ഥാനം - മേഘാലയ 
  • 74 -ാം റിപ്പബ്ലിക് ദിന പരേഡിലെ പ്രധാന അതിഥി - ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് 



Related Questions:

44-മത് G7 സമ്മേളനം എവിടെ വെച്ചാണ് നടന്നത് ?

ചിക്കുൻഗുനിക്കെതിരെയുള്ള പ്രതിരോധ വാക്സിൻ ആയ "ഇക്സ്ചിക്" വികസിപ്പിച്ചെടുത്തത് ആര് ?

2019-ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയതാര് ?

നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രി ?

Name the mobile app launched by the Election Commission of India (ECI) for digital mapping of all polling stations