2022-ലെ പുരുഷന്മാരുടെ ഹോക്കി ഏഷ്യ കപ്പിൽ കിരീടം നേടിയ രാജ്യം ?Aഇന്ത്യBദക്ഷിണ കൊറിയCപാകിസ്ഥാൻDമലേഷ്യAnswer: B. ദക്ഷിണ കൊറിയRead Explanation:ഇന്ത്യക്ക് മൂന്നാം സ്ഥാനം ലഭിച്ചു. വേദി - ജക്കാർത്ത, ഇന്തോനേഷ്യOpen explanation in App