Question:

2024 ലെ സാഫ് അണ്ടർ-17 ആൺകുട്ടികളുടെ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ രാജ്യം ?

Aബംഗ്ലാദേശ്

Bഇന്ത്യ

Cഭൂട്ടാൻ

Dനേപ്പാൾ

Answer:

B. ഇന്ത്യ

Explanation:

• ഇന്ത്യയുടെ ആറാമത്തെ ആൺകുട്ടികളുടെ സാഫ് ഫുട്‍ബോൾ അണ്ടർ 17കിരീടനേട്ടമാണിത് • റണ്ണറപ്പ് - ബംഗ്ലാദേശ് • മത്സരങ്ങൾക്ക് വേദിയായ രാജ്യം - ഭൂട്ടാൻ • SAFF - South Asian Football Federation


Related Questions:

ചൈനമാൻ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

1896 ലെ പ്രഥമ ഒളിംപിക്സ് ജേതാവ് ആരായിരുന്നു ?

2024 ലെ ഓസ്ട്രിയൻ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?

ക്രിക്കറ്റിലെ ഒരു ഇന്നിംഗ്സിൽ പത്ത് വിക്കറ്റ് നേടിയ മൂന്നാമത്തെ താരം ?

അന്താരാഷ്ട്ര ട്വന്റി - 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ആരാണ് ?