Question:

2024 ൽ നടന്ന പുരുഷ ഏഷ്യാ കപ്പ് ജൂനിയർ ഹോക്കി ടൂർണമെൻറിൽ കിരീടം നേടിയത് രാജ്യം ?

Aഇന്ത്യ

Bപാക്കിസ്ഥാൻ

Cജപ്പാൻ

Dമലേഷ്യ

Answer:

A. ഇന്ത്യ

Explanation:

• ഇന്ത്യയുടെ അഞ്ചാമത്തെ ജൂനിയർ ഏഷ്യാ കപ്പ് കിരീട നേട്ടം • കിരീടം നേടിയ ഇന്ത്യൻ ടീമിൻ്റെ പരിശീലകൻ - പി ആർ ശ്രീജേഷ് • റണ്ണറപ്പ് - പാക്കിസ്ഥാൻ • ടൂർണമെൻറിലെ മികച്ച താരം - അർജീത് സിങ് ഹുണ്ടൽ (ഇന്ത്യ) • മികച്ച യുവ താരം - യമാറ്റോ കവാഹരാ (ജപ്പാൻ) • മികച്ച ഗോൾകീപ്പർ - റഫൈസുൽ സൈനി (മലേഷ്യ) • ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം - സഫ്‌യാൻ ഖാൻ (പാക്കിസ്ഥാൻ) • മത്സരങ്ങൾക്ക് വേദിയായത് - മസ്‌കറ്റ്


Related Questions:

2020 ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷ ജാവലിൻ ത്രോ എഫ് 46 വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ കായിക താരം ആര് ?

ഏഷ്യയുടെ കായിക തലസ്ഥാനം?

ഹോക്കി മത്സരത്തിൽ എത്ര അമ്പയർമാർ ഉണ്ടാകും ?

2024 ലെ ഓസ്ട്രിയൻ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?

2023-ൽ വിംബിൾഡണിൽ വിജയം നേടിയത് ആരാണ് ?