Question:

2023-24 ലെ യുവേഫ വനിതാ നേഷൻസ് ലീഗ് ഫുട്ബാൾ കിരീടം നേടിയ രാജ്യം ഏത് ?

Aഫ്രാൻസ്

Bസ്പെയിൻ

Cജർമനി

Dനെതർലാൻഡ്

Answer:

B. സ്പെയിൻ

Explanation:

• ടൂർണമെൻറിൽ റണ്ണറപ്പ് ആയത് - ഫ്രാൻസ് • മത്സരത്തിൽ പങ്കെടുത്ത ടീമുകൾ - സ്പെയിൻ, ഫ്രാൻസ്, ജർമനി, നെതർലാൻഡ് • 2023 ലെ യുവേഫ പുരുഷ നേഷൻസ് ലീഗ് കിരീടം നേടിയത് - സ്പെയിൻ


Related Questions:

ആദ്യ ശീതകാല ഒളിംപിക്സ് വേദി ഏതായിരുന്നു ?

ട്വൻറി-20 ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 300 താരങ്ങളെ പുറത്താക്കിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ രണ്ടാമത്തെ മലയാളി ആര് ?

വാർഷിക ടൂർണമെൻറ് ആയി നടത്താൻ ഫിഫ തീരുമാനിച്ച അണ്ടർ-17 പുരുഷ ലോകകപ്പിന് 2025 മുതൽ 2029 വരെ വേദിയാകുന്ന രാജ്യം ഏത് ?

2023-ലെ വനിതാ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം :