Question:

2024 ലെ അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ?

Aബംഗ്ലാദേശ്

Bഇന്ത്യ

Cപാക്കിസ്ഥാൻ

Dശ്രീലങ്ക

Answer:

A. ബംഗ്ലാദേശ്

Explanation:

• ബംഗ്ലാദേശിൻ്റെ രണ്ടാമത്തെ അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടനേട്ടം • റണ്ണറപ്പ് - ഇന്ത്യ • ടൂർണമെൻറിലെ താരമായി തിരഞ്ഞെടുത്തത് - ഇക്‌ബാൽ ഹുസ്സൈൻ ഇമോൺ (ബംഗ്ലാദേശ്) • ഏറ്റവും കൂടുതൽ റൺസ് നേടിയത് - ഷഹസീബ്‌ ഖാൻ (പാക്കിസ്ഥാൻ) • ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് - ഇക്‌ബാൽ ഹുസ്സൈൻ ഇമോൺ (ബംഗ്ലാദേശ്) • മത്സരങ്ങൾക്ക് വേദിയായത് - യു എ ഇ


Related Questions:

2024 ൽ നടന്ന പ്രഥമ അണ്ടർ 19 ഏഷ്യാ കപ്പ് വനിതാ ട്വൻറി-20 കിരീടം നേടിയത് ?

ട്വൻറി-20 ക്രിക്കറ്റിൽ അതിവേഗം 10000 റൺസ് നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

2024 ൽ നടന്ന ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?

2023 ICC ഏകദിന ലോകകപ്പ് ട്രോഫിയുടെ പര്യടനം ആരംഭിച്ചത് അന്തരീക്ഷത്തിന്റെ ഏതു ലെയറിൽ നിന്നാണ്?

മെൽബണിൽ ഒളിമ്പിക്സ് നടന്ന വർഷം ?