Question:

2024 ലെ അണ്ടർ 19 പുരുഷ ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ കിരീടം നേടിയ രാജ്യം ഏത് ?

Aഓസ്‌ട്രേലിയ

Bഇന്ത്യ

Cദക്ഷിണ ആഫ്രിക്ക

Dപാക്കിസ്ഥാൻ

Answer:

A. ഓസ്‌ട്രേലിയ

Explanation:

• ഓസ്‌ട്രേലിയയുടെ നാലാമത്തെ കിരീട നേട്ടം • റണ്ണറപ്പ് ആയത് - ഇന്ത്യ • മത്സരങ്ങൾക്ക് വേദിയായത് - ദക്ഷിണാഫ്രിക്ക


Related Questions:

2024 ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റിൽ ടൂർണമെൻറിലെ താരവും ഏറ്റവും കൂടുതൽ റൺസ് നേടിയ താരവുമായത് ആര് ?

എത്ര വർഷം കൂടുമ്പോഴാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്?

2023 , 2024 വർഷങ്ങളിലെ വോളിബോൾ ക്ലബ് ലോകചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ഏതാണ് ?

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ 150 -മത്തെ വിജയം ഏത് രാജ്യത്തിനെതിരെയാണ്?

ശ്രീലങ്കയുടെ ദേശീയ കായിക വിനോദം ഏതാണ് ?