Question:

2024 ൽ നടന്ന 15-ാമത് ലോക ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പ് വനിതാവിഭാഗം കിരീടം നേടിയ രാജ്യം ?

Aഇന്ത്യ

Bവിയറ്റ്നാം

Cജപ്പാൻ

Dബ്രിട്ടൻ

Answer:

B. വിയറ്റ്നാം

Explanation:

• പുരുഷവിഭാഗം കിരീടം നേടിയ രാജ്യം - ഇന്ത്യ • 2024 ലെ മിസ്റ്റർ യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കിയത് - ശരവൺ മണി (തമിഴ്‌നാട്) • 60 വയസിന് മുകളിൽ പ്രായം ഉള്ളവരുടെ മാസ്‌റ്റേഴ്‌സ് വിഭാഗത്തിൽ സ്വർണ്ണം നേടിയ മലയാളി - സുരേഷ് കുമാർ • ഈ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് - പീറ്റർ ജോസഫ് (മലയാളി) • മത്സരങ്ങൾക്ക് വേദിയായത് - മാലിദ്വീപ്


Related Questions:

സച്ചിൻ 100-ാമത്തെ സെഞ്ച്വറി നേടിയ സ്റ്റേഡിയം ഏത് ?

'ആൻറിന' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?

കേരളം ആദ്യമായി ദേശീയ ഗെയിംസിന് വേദിയായത് ഏത് വർഷം ?

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) പ്രസിഡൻറായി നിയമിതനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?

ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത്?