Question:

ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശകതത്വങ്ങൾ ഉൾപ്പെടുത്തുന്നതിന് പ്രചോദനമായഭരണഘടന ഏതു രാജ്യത്തിന്റേത് ?

Aഅമേരിക്ക

Bഅയർലന്റ്

Cദക്ഷിണാഫ്രിക്ക

Dഫ്രാൻസ്

Answer:

B. അയർലന്റ്

Explanation:

  • നിർദ്ദേശക് തത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം -സ്പെയിൻ 
  • രാഷ്ട്രത്തിൻറെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്നത് -നിർദ്ദേശക തത്വങ്ങൾ 

Related Questions:

ഗോവധ നിരോധനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

ജുഡീഷ്യറിയെ എക്സിക്യൂട്ടീവിൽ നിന്ന് വേർപെടുത്തുന്നത് ഉറപ്പു നൽകുന്നത്

ഏത് ആര്‍ട്ടിക്കിളിലാണ് ഏകീകൃത സിവില്‍കോഡിനേക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ?

നിർദേശകതത്വങ്ങൾ ന്യായവാദത്തിന് അർഹമല്ല എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

' പയസ് ആസ്പിരേഷൻസ് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?