Question:

തെരഞ്ഞെടുപ്പ് നടത്താത്തതിനെ തുടർന്ന് 2023 ആഗസ്റ്റിൽ ഏത് രാജ്യത്തിൻറെ ഫെഡറേഷൻറെ അംഗത്വമാണ് അന്താരാഷ്ട്ര സംഘടനയായ "യുണൈറ്റഡ് വേൾഡ് റസലിംഗ്" സസ്പെൻഡ് ചെയ്തത് ?

Aറഷ്യ

Bഇന്ത്യ

Cപാകിസ്ഥാൻ

Dശ്രീലങ്ക

Answer:

B. ഇന്ത്യ

Explanation:

ഇന്ത്യയുടെ ഗുസ്തി മത്സരങ്ങൾ നിയന്ത്രിക്കുന്ന സംഘടന - റസലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ


Related Questions:

ഇന്ത്യയിലെ 5% പക്ഷികളും തദ്ദേശീയമാണെന്ന (Endemic) റിപ്പോർട്ട് പുറത്തുവിട്ട സ്ഥാപനം ?

അടുത്തിടെ ഗവേഷകർ ഇന്ത്യയിൽ കണ്ടെത്തിയ ഹെക്‌സോസെൻട്രസ് റ്റിഡെ , ഹെക്‌സോസെൻട്രസ് ഖാസിയെൻസിസ് , ഹെക്‌സോസെൻട്രസ് അശോക എന്നിവ ഏത് ജീവിയുടെ പുതിയ ഇനങ്ങളാണ് ?

ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് തപാൽ വിതരണം ചെയ്തത് ?

2023 ലെ ആറാമത് ലോക ദുരന്ത നിവാരണ കോൺഗ്രസ്സിൻറെ ബ്രാൻഡ് അംബാസിഡർ ആര് ?

യു എന്നിൻ്റെ ജനീവയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയി നിയമിതനായത് ആര് ?