Question:
ഏത് രാജ്യത്തു നടപ്പാക്കിയ ദേശീയ ആസൂത്രണത്തിൻ്റെ മാതൃകയാണ് ഇന്ത്യൻ ആസൂത്രണ കമ്മീഷൻ സ്വീകരിച്ചത്?
Aസോവിയറ്റ് യൂണിയൻ
Bചൈന
Cകൊറിയ
Dബ്രിട്ടൻ
Answer:
A. സോവിയറ്റ് യൂണിയൻ
Explanation:
ആസൂത്രണ കമ്മീഷൻ
- ചുമതലകൾ - പദ്ധതികളുടെ തയ്യാറാക്കൽ ,നടത്തിപ്പ് എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ തയ്യാറാക്കി സമർപ്പിക്കുക
- ആസൂത്രണ കമ്മീഷന്റെ അദ്ധ്യക്ഷൻ - പ്രധാനമന്ത്രി
- ആദ്യ അദ്ധ്യക്ഷൻ - ജവഹർലാൽ നെഹ്റു
- ആദ്യ ഉപാദ്ധ്യക്ഷൻ - ഗുൽസാരിലാൽ നന്ദ
- ആദ്യ ആസൂത്രണ കമ്മീഷനിലെ മറ്റ് അംഗങ്ങൾ - സി. ഡി . ദേശ്മുഖ് ,വി. ടി . കൃഷ്ണമാചാരി ,ജി. എൽ . മേത്ത ,ആർ. കെ . പാട്ടീൽ
- സോവിയറ്റ് യൂണിയനിൽ നടപ്പാക്കിയ ദേശീയ ആസൂത്രണത്തിൻ്റെ മാതൃകയാണ് ഇന്ത്യൻ ആസൂത്രണ കമ്മീഷൻ സ്വീകരിച്ചത്
- ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം - യോജനാഭവൻ (ന്യൂഡൽഹി )