Question:
ഏത് രാജ്യത്തിന്റെ വാർത്താ ഏജൻസിയാണ് റോയിട്ടേഴ്സ്
Aജർമ്മനി
Bനെതർലൻഡ്‌സ്
Cബ്രിട്ടൺ
Dഫ്രാൻസ്
Answer:
C. ബ്രിട്ടൺ
Explanation:
വാർത്താ ഏജൻസികളും രാജ്യങ്ങളും
- റോയിട്ടേഴ്സ് - ബ്രിട്ടൺ
- ക്യോഡോ -ജപ്പാൻ
- അൻഡാറ - ഇൻഡോനേഷ്യ
- പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ - ഇന്ത്യ
- സമാചാർ ഭാരതി - ഇന്ത്യ
- യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ - ഇന്ത്യ