ഏത് രാജ്യത്തെ പ്രസിഡൻറ് ആയിട്ടാണ് 2025 ജനുവരിയിൽ "ജോസഫ് ഔൻ" നിയമിതനായത് ?AസിറിയBലൈബീരിയCലെബനൻDലക്സംബർഗ്Answer: C. ലെബനൻRead Explanation:• ലെബനൻ്റെ 14-ാമത്തെ പ്രസിഡൻറ് ആണ് അദ്ദേഹം • ലെബനീസ് സൈന്യത്തിൻ്റെ മേധാവി കൂടിയാണ് • പശ്ചിമേഷ്യൻ രാജ്യമാണ് ലെബനൻOpen explanation in App