ഏത് രാജ്യത്തിൻ്റെ പ്രസിഡൻറ് ആയിട്ടാണ് "ജനറൽ ലൂഓങ് കുഓങ്" 2024 ൽ നിയമിതനായത് ?Aലാവോസ്Bവിയറ്റ്നാംCതായ്‌ലൻഡ്Dദക്ഷിണ കൊറിയAnswer: B. വിയറ്റ്നാംRead Explanation:• വിയറ്റ്നാമിൻ്റെ 14-ാമത്തെ പ്രസിഡൻറ് ആണ് ജനറൽ ലൂഓങ് കുഓങ് • വിയറ്റ്നാമിൻ്റെ മുൻ പട്ടാള മേധാവിയായിരുന്ന വ്യക്തിയാണ് അദ്ദേഹംOpen explanation in App