2024 ഡിസംബറിൽ പാർലമെൻ്റ് ഇംപീച്ച് ചെയ്‌ത യുൻ സുക് യോൾ ഏത് രാജ്യത്തെ പ്രസിഡൻ്റ് ആണ് ?
Aചൈന
Bഉസ്‌ബെക്കിസ്ഥാൻ
Cദക്ഷിണ കൊറിയ
Dജപ്പാൻ
Answer:
C. ദക്ഷിണ കൊറിയ
Read Explanation:
• ദക്ഷിണ കൊറിയയുടെ പതിമൂന്നാമത്തെ പ്രസിഡൻ്റ് ആണ് യുൻ സൂക് യോൾ
• ദക്ഷിണ കൊറിയയിലെ പീപ്പിൾസ് പവർ പാർട്ടി അംഗം
• ദക്ഷിണ കൊറിയയിൽ പട്ടാളഭരണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് അദ്ദേഹം പാർലമെൻ്റിൽ ഇംപീച്ച്മെൻറെ നേരിട്ടത്