അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അധ്യക്ഷനായിരുന്ന നവാഫ് സലാം ഏത് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിട്ടാണ് നിയമിതനായത് ?AസോമാലിയBലെബനൻCസിറിയDസൈപ്രസ്Answer: B. ലെബനൻRead Explanation:• ലെബനൻ്റെ 53-ാമത്തെ പ്രധാനമന്ത്രിയായിട്ടാണ് നവാഫ് സലാം നിയമിതനായത്Open explanation in App