ഇപ്പോഴത്തെ യു.എൻ.ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു ?Aസ്പെയിൻBപോർച്ചുഗൽCജർമ്മനിDഎസ്റ്റോണിയAnswer: B. പോർച്ചുഗൽRead Explanation:1995 മുതൽ 2002 വരെ പോർച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന അന്റോണിയോ ഗുട്ടറസ് അഭയാർഥികൾക്കുളള യു.എൻ ഹൈക്കമ്മീഷണറായി പ്രവർത്തിച്ചിരുന്നു.Open explanation in App