Question:

ഇപ്പോഴത്തെ യു.എൻ.ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു ?

Aസ്പെയിൻ

Bപോർച്ചുഗൽ

Cജർമ്മനി

Dഎസ്റ്റോണിയ

Answer:

B. പോർച്ചുഗൽ

Explanation:

1995 മുതൽ 2002 വരെ പോർച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന അന്റോണിയോ ഗുട്ടറസ് അഭയാർഥികൾക്കുളള യു.എൻ ഹൈക്കമ്മീഷണറായി പ്രവർത്തിച്ചിരുന്നു.


Related Questions:

ചേരിചേരാ പ്രസ്ഥാനത്തിൻ്റെ ആദ്യത്തെ വനിതാ ചെയർമാൻ ആരായിരുന്നു ?

ആംനസ്റ്റി ഇന്‍റര്‍നാഷണലിന്റെ സ്ഥാപകന്‍ ?

താഴെ പറയുന്നവയിൽ അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഏത്?

ആഗോളതലത്തിൽ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സന്നദ്ധസംഘട ഏത്?

ഐക്യരാഷ്ട്രസഭ ഏജൻസിയായ ഇൻറർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ ആസ്ഥാനം എവിടെയാണ്?