Question:

അമേരിക്ക അന്താരാഷ്ട്ര കുറ്റവാളി സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ വാഗ്നർ ഗ്രൂപ്പ് ഏത് രാജ്യത്തെ സ്വകാര്യ അർദ്ധസൈനിക സംഘടനയാണ് ?

Aറഷ്യ

Bചൈന

Cഅഫ്ഗാനിസ്ഥാൻ

Dയുക്രൈന്‍

Answer:

A. റഷ്യ

Explanation:

  • അമേരിക്ക അന്താരാഷ്ട്ര കുറ്റവാളി സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ വാഗ്നർ ഗ്രൂപ്പ് എന്ന സ്വകാര്യ അർദ്ധസൈനിക സംഘടന സ്ഥിതി ചെയ്യുന്ന രാജ്യം - റഷ്യ
  • ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം - ബ്രിട്ടൻ
  • 2023 ൽ ഡീസൽ അന്തർവാഹിനികൾ നിർമ്മിക്കുന്ന കരാറിൽ ഇന്ത്യയുമായി ഒപ്പുവെച്ച രാജ്യം - ജർമ്മനി
  • 2023 ജൂണിൽ ബ്രിക്സിൽ അംഗമാകുന്നതിനായി ഔദ്യോഗിക അപേക്ഷ സമർപ്പിച്ച രാജ്യം - ഈജിപ്ത്

Related Questions:

Name the mobile app launched by the Election Commission of India (ECI) for digital mapping of all polling stations

അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗക്കാരിയായ വനിത ?

2024 ലെ യു എൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് (COP 29) വേദിയായത് എവിടെ ?

ലോക ഹോക്കി നിയന്ത്രിക്കുന്ന സംഘടന ഏത്?

കാനഡയുടെ പ്രതിരോധ മന്ത്രിയായ ഇന്ത്യൻ വംശജ ?