Question:

ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം വിക്ഷേപിച്ച 'പ്രോബ' ഏത് രാജ്യത്തിന്റെ ഉപഗ്രഹമാണ് ?

Aഅർജന്റീന

Bബെൽജിയം

Cജപ്പാൻ

Dഇന്തോനേഷ്യ

Answer:

B. ബെൽജിയം

Explanation:

  • ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം വിക്ഷേപിച്ച ബെൽജിയത്തിന്റെ ഉപഗ്രഹം - പ്രോബ 
  • വിക്ഷേപിച്ചത് - 2001 ഒക്ടോബർ 22 
  • വിക്ഷേപണ വാഹനം - PSLV C 3 
  • വിക്ഷേപണ സ്ഥലം - ശ്രീഹരിക്കോട്ട  

Related Questions:

നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ് കണ്ടെത്തിയ ആദ്യ അന്യഗ്രഹം ഏതാണ് ?

ഏത് രാജ്യവുമായി സഹകരിച്ചാണ് ഇന്ത്യ "ലൂണാർ പോളാർ എക്സ്പ്ലൊറേഷൻ" പദ്ധതി നടപ്പിലാക്കുന്നത് ?

കാലക്രമേണ വീനസിന്റെ അന്തരീക്ഷ വ്യതിയാനത്തെക്കുറിച്ച് പഠിക്കാൻ NASA 2021 ൽ പ്രഖ്യാപിച്ച ദൗത്യം ആണ്

ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗൾയാൻ വിക്ഷേപിക്കാൻ ഉപയോഗിച്ചത് :

ഇന്ത്യയുടെ ചൊവ്വാ ദൗത്യം ഏത് പേരിലറിയപ്പെടുന്നു ?