Question:
പോക്സോ കേസുകളിൽ പ്രഥമ ദൃഷ്ടിയാൽ തെളിവുകൾ ഇല്ലെങ്കിൽ മുൻകൂർ ജാമ്യം നൽകാമെന്ന് വിധി പ്രസ്താവന നടത്തിയ കോടതി ഏത് ?
Aകേരള ഹൈക്കോടതി
Bമദ്രാസ് ഹൈക്കോടതി
Cഅലഹബാദ് ഹൈക്കോടതി
Dബോംബെ ഹൈക്കോടതി
Answer:
A. കേരള ഹൈക്കോടതി
Explanation:
- പോക്സോ കേസുകളിൽ പ്രഥമ ദൃഷ്ടിയാൽ തെളിവുകൾ ഇല്ലെങ്കിൽ മുൻകൂർ ജാമ്യം നൽകാമെന്ന് വിധി പ്രസ്താവന നടത്തിയ കോടതി- കേരള ഹൈക്കോടതി
- പോക്സോ കേസുകളിൽ കോടതി വസ്തുതയും സാഹചര്യവും വിലയിരുത്തി തീരുമാനമെടുക്കണം എന്നും ഉത്തരവിറക്കിയത് - ജസ്റ്റിസ് കൗസർ എടപ്പഗത്ത്
- ഇന്ത്യയിൽ ആദ്യമായി മാൻ ഹോളുകൾ വൃത്തിയാക്കാൻ റോബോട്ടുകളെ ഉപയോഗിക്കുന്ന സംസ്ഥാനം - കേരളം
- 2023 മാർച്ചിൽ ചൂടിന്റെ തീവ്രത വിലയിരുത്തി ആദ്യമായി താപസൂചിക ഭൂപടം പ്രസിദ്ധീകരിച്ച സംസ്ഥാനം - കേരളം
- ഇന്ത്യയിൽ ആദ്യമായി ജനിതക വിവരങ്ങൾ ക്രമപ്പെടുത്തി സംഭരിച്ചു സൂക്ഷിക്കുന്ന ജീനോ ഡാറ്റ സെന്റർ സ്ഥാപിക്കുന്ന സംസ്ഥാനം - കേരളം