Question:
ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി ?
Aമുൻസിഫ് കോടതി
Bജില്ലാ കോടതി
Cമജിസ്ട്രേറ്റ് കോടതി
Dട്രൈബ്യൂണലുകൾ
Answer:
C. മജിസ്ട്രേറ്റ് കോടതി
Explanation:
മജിസ്ട്രേറ്റ് കോടതി
• ക്രിമിനല്‍ നിയമത്തിലെ അടിസ്ഥാന കോടതികള്‍ എന്നറിയപ്പെടുന്നു.
• എല്ലാ പോലീസ് കേസുകളും ആദ്യം ഫയല്‍ ചെയ്യപ്പെടുന്നത് മജിസ്‌ട്രേറ്റ് കോടതിയിലാണ്.
മുൻസിഫ് കോടതി
• നീതിന്യായ സംവിധാനത്തിലെ പ്രാഥമിക തലത്തിലുള്ള കോടതി.
• സിവിൽ സ്വഭാവമുള്ള കേസുകൾ ഇവിടെ ബോധിപ്പിക്കാം.
• ജില്ലാ ജഡ്ജിയുടെ മേൽനോട്ടത്തിലാണ് മുൻസിഫ് കോടതികൾ പ്രവർത്തിക്കുന്നത്.