Question:

ഏത് കോടതിയെ മനുഷ്യാവകാശ കോടതിയായി പരിഗണിക്കുന്നത്?

Aസുപ്രീം കോടതി

Bഹൈ കോടതി

Cബന്ധപ്പെട്ട ജില്ലയിലെ സെഷൻസ് കോടതി

Dഇവയൊന്നുമല്ല

Answer:

C. ബന്ധപ്പെട്ട ജില്ലയിലെ സെഷൻസ് കോടതി

Explanation:

ബന്ധപ്പെട്ട ജില്ലയിലെ സെഷൻസ് കോടതിയെ മനുഷ്യാവകാശ കോടതിയായാണ് പരിഗണിക്കുന്നത്.


Related Questions:

അയിത്താചരണവുമായി (Untouchability) ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷ നൽകുന്നത് ഏത് നിയമം അനുസരിച്ചാണ്?

ഭാരതീയ ന്യായ സംഹിത പ്രകാരം ഇന്ത്യയിൽ ആദ്യമായി കേസ് രജിസ്റ്റർ എവിടെ ?

സേവനാവകാശ നിയമത്തിലെ നിയുക്ത ഉദ്യോഗസ്ഥന്റെ ചുമതലകളെപ്പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

ശൈശവവിവാഹ നിരോധന നിയമം നിലവില്‍ വന്ന വര്‍ഷം ?

പരിസ്ഥിതി കേസുകൾ കൈകാര്യം ചെയ്യുന്നത് :