Question:

നിർദ്ദേശക തത്വങ്ങൾ നടപ്പാക്കുന്നതിനായി സമീപിക്കേണ്ട കോടതി ഏത്

Aജില്ലാ കോടതി

Bമുൻസിഫ് കോടതി

Cസിജെഎം കോടതി

Dകോടതിയെ സമീപിക്കാൻ ആവില്ല

Answer:

D. കോടതിയെ സമീപിക്കാൻ ആവില്ല

Explanation:

നിർദേശക തത്വങ്ങൾ ഉൾപ്പെടുന്ന ആർക്കിളുകൾ - ആർട്ടിക്കിൾ 36 മുതൽ 51 വരെ


Related Questions:

പരിസ്ഥിതി സംരക്ഷണം , വനം , വന്യജീവി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ് ?

നിര്‍ദ്ദേശക തത്വങ്ങള്‍ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?

ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശകതത്വങ്ങൾ ഉൾപ്പെടുത്തുന്നതിന് പ്രചോദനമായഭരണഘടന ഏതു രാജ്യത്തിന്റേത് ?

നിർദേശകതത്വങ്ങൾ ന്യായവാദത്തിന് അർഹമല്ല എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

നിർദ്ദേശക തത്വവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

(i) നിർദ്ദേശകതത്വങ്ങൾ നീതിയുക്തമാണ്

(ii ) മൌലിക അവകാശങ്ങൾക്ക് പുറമെയുള്ള ചില അവകാശങ്ങളാണിവ

(iii) സമൂഹം കൈക്കൊള്ളേണ്ട ചില ഉദ്ദേശ ലക്ഷ്യങ്ങളാണ് ഇവ.