Question:

അതാതു കേന്ദ്രഭരണ പ്രദേശങ്ങൾക്ക് ഉള്ളിൽ അധികാര പരിധിയുള്ള കോടതി/കൾ ?

Aസുപ്രീം കോടതി

Bഹൈക്കോടതികൾ

Cമുൻസിഫ് കോടതികൾ

Dസബ് കോടതികൾ

Answer:

B. ഹൈക്കോടതികൾ


Related Questions:

The decisions of District court is subject to what kind of jurisdiction of High Court?

How many high courts are there in India at present ?

The jurisdiction of which of the following high courts extends to the Union Territory of Lakshadweep?

ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി:

1861ലെ ഹൈക്കോടതി നിയമം അനുസരിച്ചു ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി നിലവിൽ വന്ന വർഷം ?