App Logo

No.1 PSC Learning App

1M+ Downloads

ലോകത്തിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലത്തിൽ വിറ്റുപോയ പശു ?

Aഗ്രേസ് 13

Bപാൻഡോ 15

Cബെല്ലാ 50

Dവിയറ്റിന 19

Answer:

D. വിയറ്റിന 19

Read Explanation:

• 40 കോടി രൂപയ്ക്കാണ് പശുവിൻ്റെ വിൽപ്പന നടന്നത് • നെല്ലൂർ ഇനത്തിൽപ്പെട്ട പശു • ലോകത്തിൽ ഏറ്റവുമധികം നെല്ലൂർ പശുക്കളെ ഉൽപ്പാദിപ്പിക്കുന്ന രാജ്യം - ബ്രസീൽ • ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയുടെ പേരാണ് ഈ പശുക്കൾക്ക് നൽകിയിരിക്കുന്നത്


Related Questions:

സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യം ?

സ്കൂൾ വിദ്യാർത്ഥികൾ നിർബന്ധമായും കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങളെപ്പറ്റി പഠിക്കണമെന്ന വ്യവസ്ഥ ഏർപ്പെടുത്തിയ ആദ്യ രാജ്യം ?

2021ൽ അത്‌ലറ്റിക്സിൽ ലൈഫ് ടൈം വിഭാഗത്തിൽ ദ്രോണാചാര്യ അവാർഡ് നേടിയത് ഇവരിൽ ആരാണ്?

ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ?

ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമ ഏത് പേരിൽ ആണ് അറിയപ്പെടുന്നത് ?