Question:

ഏത് വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം?

Aനെല്ല്

Bകുരുമുളക്

Cഏലം

Dതെങ്ങ്

Answer:

B. കുരുമുളക്

Explanation:

  • കുരുമുളകിന് ബാധിക്കുന്ന ഒരു രോഗമാണ് ദ്രുതവാട്ടം.
  • ഫൈറ്റൊ ഫ്തോറ കാപ്സിസി എന്നയിനം കുമിളാണ് ഇതുണ്ടാക്കുന്നത്.
  • ഇതുമൂലം ഇലകളിലും തണ്ടിലും പാടുകൾ പ്രത്യക്ഷപ്പെടുന്നു.
  • തുടർന്ന് ഇലകളെല്ലാം കരിഞ്ഞ് ചെടിയാകെ നശിക്കുന്നതുമാണ് പ്രകടമായ ലക്ഷണങ്ങൾ.

Related Questions:

മുയൽവളർത്തൽ അറിയപ്പെടുന്നത് ?

കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകൃതമായത് ഏതു വർഷം?

സങ്കരയിനം നെല്ലിന് ഉദാഹരണം :

കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?

കൃഷിയോഗ്യമായ നെൽപ്പാടങ്ങളുടെ ഉടമസ്ഥർക്ക് ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ?