Question:

കനോലി പ്ലോട്ട് ഏത് കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകാപ്പി തോട്ടം

Bതേയില തോട്ടം

Cതേക്ക് തോട്ടം

Dറബ്ബർ തോട്ടം

Answer:

C. തേക്ക് തോട്ടം


Related Questions:

കേരളത്തിൽ ആദ്യ കയർ ഫാക്ടറി സ്ഥാപിതമായത് എവിടെ ?

ബ്രിട്ടീഷുകാർ കേരളത്തിലേക്ക് ഇറക്കുമതി ചെയ്‌തിരുന്ന സാധനങ്ങളിൽ പെടാത്തത് ഏത് ?

കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് നാവികൻ ആര് ?

വാസ്കോ ഡാ ഗാമ എത്ര തവണ കേരളം സന്ദർശിച്ചു?

ഡാന്‍സ്‍ബര്‍ഗ് കോട്ട എവിടെ സ്ഥിതി ചെയ്യുന്നു ?