Question:

ധാന്യവിളകളുടെ രാജാവ് എന്നറിയപ്പെടുന്ന വിള ഏതാണ് ?

Aഗോതമ്പ്

Bനെല്ല്

Cചോളം

Dബാർലി

Answer:

B. നെല്ല്

Explanation:

• നെല്ലിൻറെ ശാസ്ത്രീയ നാമം - ഒറൈസ് സറ്റൈവ • നെല്ല് ഒരു ഖരീഫ് വിളയാണ് • നെൽകൃഷിക്ക് അനിയോജയമായ മണ്ണ് - എക്കൽ മണ്ണ്


Related Questions:

എം.എസ്.സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത് ?

ഏത് വിളയെ ബാധിക്കുന്നതാണ് പനാമ രോഗം ?

Which of the following belongs to Kharif crops ?

ഖാദര്‍, ബംഗാര്‍ എന്നിവ ഏതുതരം മണ്ണുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Which among the following was the first Indian product to have got Protected Geographic Indicator?