'യൂണിവേഴ്സൽ ഫൈബർ ' എന്നറിയപ്പെടുന്ന വിള ?Aറബ്ബർBകരിമ്പ്CചണംDപരുത്തിAnswer: D. പരുത്തിRead Explanation:ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന സംസ്‌ഥാനങ്ങളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്നത്.Open explanation in App