Question:
ഏത് വിളയുടെ സങ്കരയിനമാണ് 'സൽക്കീർത്തി?
Aവെണ്ട
Bനെല്ല്
Cപയർ
Dതെങ്ങ്
Answer:
A. വെണ്ട
Explanation:
കിരൺ, അർക്ക, സൽക്കീർത്തി,അനാമിക എന്നിവ വെണ്ടയുടെ സങ്കരയിനമാണ്.
വർഗ്ഗസങ്കരണം - ഒരേ വർഗ്ഗത്തിൽപ്പെട്ടതും വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉള്ളതുമായ ചെടികൾ തമ്മിൽ കൃത്രിമ പരാഗണം നടത്തി പുതിയ വിത്തുകൾ ഉത്പാദിപ്പിക്കുന്ന രീതി.