Question:
ഏത് വിളയുടെ അത്യുൽപാദന ശേഷിയുള്ള ഇനമാണ് പന്നിയൂർ-1 ?
Aകുരുമുളക്
Bകരിമ്പ്
Cഗോതമ്പ്
Dനെല്ല്
Answer:
A. കുരുമുളക്
Explanation:
കുരുമുളക്
- കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സുഗന്ധവ്യജ്ഞനം.
- "സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്" എന്നറിയപ്പെടുന്നു
- "കറുത്ത പൊന്ന്" എന്നറിയപ്പെടുന്നു.
- "യവനപ്രിയ" എന്നറിയപ്പെടുന്നു.
- "ദ്രുതവാട്ടം" ബാധിക്കുന്ന കാർഷികവിള.
- കുരുമുളകിന്റെ ശാസ്ത്രീയ നാമം- piper nigrum