App Logo

No.1 PSC Learning App

1M+ Downloads

2024 ആഗസ്റ്റിൽ അറബിക്കടലിൽ ഗുജറാത്ത് തീരത്ത് രൂപപ്പെട്ട ചുഴലിക്കാറ്റ് ?

Aപവൻ

Bമിഥിലി

Cനിവർ

Dഅസ്‌ന

Answer:

D. അസ്‌ന

Read Explanation:

• ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം - പാക്കിസ്ഥാൻ


Related Questions:

പസഫിക് സമുദ്രത്തിൽ അനുഭവപ്പെടുന്ന അസ്ഥിര വാതം ?

ഡോക്ടർ എന്നറിയപ്പെടുന്ന പ്രാദേശിക വാതം/ കാറ്റ് ഏത്?

മൺസൂൺ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന രാജ്യങ്ങൾ ?

വാണിജ്യവാതങ്ങൾ വീശുന്നത് എവിടെനിന്നും എങ്ങോട്ടാണ്?

ഹാഡ്‌ലി സെൽ ഏതു വാതങ്ങളുടെ പരിവൃത്തിയാണ് ?