App Logo

No.1 PSC Learning App

1M+ Downloads

2023 ഒക്ടോബറിൽ ഉണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് തകർന്ന സിക്കിമിലെ ഡാം ഏത് ?

Aരംഗോലി ഡാം

Bരംഗ്പോ ഡാം

Cചുങ്താങ് ഡാം

Dരംഗിത് ഡാം

Answer:

C. ചുങ്താങ് ഡാം

Read Explanation:

• ടീസ്ത III എന്നും അറിയപ്പെടുന്ന ഡാം ആണ് ചുങ്താങ് ഡാം • പ്രളയം ഉണ്ടായ നദി - തീസ്ത • പ്രളയം ബാധിച്ച ജില്ലകൾ - മംഗാൻ, പ്യാംഗോക്ക്, ഗ്യാങ്ടോക്ക്, നാംചി


Related Questions:

ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ് ?

ഉത്തരരാജസ്ഥാന് ജലസേചനത്തിനുവേണ്ടി നിർമ്മിച്ച 'ഇന്ദിരകനാൽ' ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?

ഉകായി ഡാം ഏതു നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു ?

Which of the following dam is not on the river Krishna ?

Name the state in which the Nagarjuna sagar dam is located