കോഴിക്കോട് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു അണക്കെട്ട് ?Aകക്കയംBപോത്തുണ്ടിCബാണാസുരസാഗർDകാരാപ്പുഴAnswer: A. കക്കയംRead Explanation:കക്കയം - കോഴിക്കോട് പോത്തുണ്ടി - പാലക്കാട് ബാണാസുരസാഗർ - വയനാട് കാരാപ്പുഴ - വയനാട്Open explanation in App