Question:

കേരള സർക്കാർ ബഡ്‌സ് ദിനമായി ആചരിച്ചത് ?

A2023 ആഗസ്റ്റ് 16

B2023 ആഗസ്റ്റ് 14

C2023 ആഗസ്റ്റ് 17

D2023 ആഗസ്റ്റ് 15

Answer:

A. 2023 ആഗസ്റ്റ് 16

Explanation:

• ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള ദിനം


Related Questions:

കേരള ഷിപ്പിംഗ് ആൻഡ് ഇൻലൻഡ് നാവിഗേഷൻ കോർപറേഷന്റെ ഉടമസ്ഥതയിൽ കൊച്ചിയിൽ സർവ്വീസ് ആരംഭിക്കുന്ന ആദ്യ സൗരോർജ വിനോദസഞ്ചാര യാനത്തിന്റെ പേരെന്താണ് ?

രാജ്യത്തെ ഏറ്റവും വലിയ കടലോര സ്റ്റാർട്ടപ്പ് സംഗമമായ "ഹാഡിൽ ഗ്ലോബൽ -2023" ന് വേദിയാകുന്നത് എവിടെയാണ് ?

കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം 2024 ൽ ഏറ്റവും കുറവ് മഴ ലഭിച്ച കേരളത്തിലെ ജില്ല ?

എറണാകുളം ജില്ലയിലെ മൂക്കന്നൂർ ഗ്രാമത്തെ സുസ്ഥിര ഡിജിറ്റൽ ഗ്രാമമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ "മൂക്കന്നൂർ മിഷൻ" എന്ന പേരിൽ പദ്ധതി ആരംഭിച്ച കേരളത്തിലെ ബാങ്ക് ഏത് ?

സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിനായി ആരംഭിച്ച ക്യാമ്പയിൻ ?