Question:

UNO ജല ശതാബ്ദ വർഷമായി ആചരിക്കുന്നത് ?

A2000-2010

B2005-2015

C2010-2020

D2015-2025

Answer:

B. 2005-2015

Explanation:

 

  •  പർവ്വത വർഷം- 2002
  • ശുദ്ധജല വർഷം- 2003
  • നെല്ല് വർഷം -2004
  • മരുഭൂമി- മരുവത്കരണ നിരോധന വർഷം- 2006
  • ഉരുളക്കിഴങ്ങ് വർഷം,ഭൗമ വർഷം- 2008
  • പ്രകൃതിദത്ത നാരുവർഷം- 2009
  • അന്താരാഷ്ട്ര വന വർഷം, രസതന്ത്ര വർഷം- 2011
  • സഹകരണ വർഷം -2012
  • ജലസഹകരണ വർഷം-2013
  • ചെറുദ്വീപ് വികസന വർഷം ,അടുക്കളത്തോട്ട വർഷം -2014  
  • അന്താരാഷ്ട്ര പ്രകാശവർഷം, അന്താരാഷ്ട്ര മണ്ണ് വർഷം - 2015
  • അന്താരാഷ്ട്ര പയറു വർഷം- 2016  
  • സുസ്ഥിര ടൂറിസം വർഷം  -2017

Related Questions:

ലോക മണ്ണ് ദിനമായി ആചരിക്കുന്നത് എന്ന്?

2021ലെ ലോക സമുദ്രാദിനാചാരണ പ്രമേയം ?

ലോക പത്ര സ്വാതന്ത്ര ദിനം ?

അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന കണ്ടെത്തുക

i. 2021ലെ പ്രമേയം - "Aviation: Your Reliable Connection to the World"

ii. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ 50-ാം വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ദിനം  ആഘോഷിക്കുന്നു.

iii. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനമായി ആചരിക്കുന്നത് ഡിസംബർ ഏഴിനാണ്.

ലോക ഉപഭോക്തൃ അവകാശ ദിനം എന്ന്?