Question:

പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും അവയുടെ ഓഹരി വിപണനവും കൈകാര്യം ചെയുന്ന ഡിപ്പാർട്മെന്റ് ഏതാണ് ?

Aഡിപ്പാർട്മെന്റ് ഓഫ് ഡിസിൻവെസ്റ്മെന്റ്

Bഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം

Cപബ്ലിക് എന്റർപ്രൈസസ് സർവേ

Dഇതൊന്നുമല്ല

Answer:

A. ഡിപ്പാർട്മെന്റ് ഓഫ് ഡിസിൻവെസ്റ്മെന്റ്

Explanation:

  • പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും അവയുടെ ഓഹരി വിപണനവും കൈകാര്യം ചെയുന്ന ഡിപ്പാർട്മെന്റ്  - ഡിപ്പാർട്മെന്റ് ഓഫ് ഡിസിൻവെസ്റ്മെന്റ്

Related Questions:

കൊച്ചി രാജ്യാന്തര വിമാനത്താവളം ഒരു ______ ഉദാഹരമാണ് ?

ലോക വ്യാപാര സംഘടന നിലവിൽ വന്ന വർഷം ?

സർക്കാർ നിയന്ത്രണങ്ങളെ സമ്പൂർണമായി നിരാകരിക്കുന്ന പുത്തൻ സാമ്പത്തിക നയം അറിയപ്പെടുന്നത് ?

ഒരു രാജ്യത്ത് മൂലധനം മറ്റൊരു രാജ്യത്തെ കമ്പനി , ഭൂമി , ഓഹരി ഇവയിൽ നിക്ഷേപിക്കുന്നത് അറിയപ്പെടുന്നത് ?

സാമ്പത്തിക സമത്വം , ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം എന്നിവ ഏതു സമ്പത്ത് വ്യവസ്ഥയുടെ പ്രത്യേകതയാണ് ?