Question:

'ആർദ്രം' പദ്ധതി നടപ്പിലാക്കുന്ന ഡിപാർട്ട്മെൻറ് ഏതാണ് ?

Aആരോഗ്യ വകുപ്പ്

Bസാക്ഷരത മിഷൻ

Cസമുഹ്യ ക്ഷേമ വകുപ്പ്

Dസഹകരണ വകുപ്പ്

Answer:

A. ആരോഗ്യ വകുപ്പ്

Explanation:

സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവര്‍ക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതെയാക്കുക എന്ന ഉദ്ദേശത്തോടെ രൂപകല്പന ചെയ്തിരിക്കുന്നതാണ് ആര്‍ദ്രം മിഷന്‍


Related Questions:

പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി സംരക്ഷണം ഉറപ്പാക്കുന്ന വനിതാ ശിശു വികസന വകുപ്പ് പദ്ധതി ?

സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ നൽകുന്ന സർക്കാർ പദ്ധതി ഏതാണ് ?

കുട്ടികളുടെ ഹാജറും പഠന പുരോഗതിയും അറിയാൻ വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ഏത്?

എയ്ഡ്സ് ബോധവൽക്കരണത്തിന് വേണ്ടി കേരളസർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേരെന്താണ് ?

വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ?