App Logo

No.1 PSC Learning App

1M+ Downloads

ക്വാറികളിൽ അനധികൃത ഖനനം അവസാനിപ്പിക്കുന്നതിനും ഖനന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വേണ്ടി ഡ്രോൺ ലിഡാർ സർവ്വേ ആരംഭിച്ചത് ഏത് വകുപ്പാണ് ?

Aകേരള വനം വകുപ്പ്

Bകേരള പൊതുമരാമത്ത് വകുപ്പ്

Cകേരള മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്

Dകേരള പുരാവസ്തു വകുപ്പ്

Answer:

C. കേരള മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്

Read Explanation:

• ഇന്ത്യയിലാദ്യമായാണ് ധാതു ഖനനത്തിൻ്റെ അളവ് കണ്ടെത്തുന്നതിന് സർവ്വേയും സർവ്വേ പോർട്ടലും ആരംഭിച്ചത് • പദ്ധതി നടപ്പിലാക്കുന്നത് - കേരള മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് • പദ്ധതിക്ക് സാങ്കേതിക സഹായം നൽകുന്നത് - കെൽട്രോൺ


Related Questions:

മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി കേരള പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദൗത്യം?

കേരളാ ഗവർണ്ണർ ആര്?

പ്രഥമ K M ബഷീർ മാധ്യമ പുരസ്‌കാരം നേടിയത്?

കോവിഡ് കാലത്തെ ആത്മഹത്യ പ്രവണതക്കെതിരെ കേരള സർക്കാർ ആരംഭിച്ച ആത്മഹത്യ പ്രതിരോധ കാമ്പയിന്‍ ഏത് ?

കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വലിച്ചെറിയൽ വിരുദ്ധവാരമായ ആചരിച്ചത് ?