Question:

രാസോർജ്ജം വൈദ്യുതോർജ്ജമാക്കുന്ന ഒരു ഉപകരണം ഏത് ?

Aമോട്ടോർ

Bജനറേറ്റർ

Cബാറ്ററി

Dബൾബ്

Answer:

C. ബാറ്ററി

Explanation:

 വിവിധ ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജ പരിവർത്തനം 

  • ഡൈനാമോ --- യാന്ത്രികോർജ്ജം - വൈദ്യുതോർജ്ജം 
  • ഫാൻ --- വൈദ്യുതോർജ്ജം - യാന്ത്രികോർജ്ജം 
  • ഇസ്തിരിപ്പെട്ടി --- വൈദ്യുതോർജ്ജം - താപോർജ്ജം 
  • ലൗഡ് സ്പീക്കർ --- വൈദ്യുതോർജ്ജം - ശബ്ദോർജ്ജം 
  • വൈദ്യുത മോട്ടോർ --- വൈദ്യുതോർജ്ജം -യാന്ത്രികോർജ്ജം
  • വൈദ്യുത ബൾബ് --- വൈദ്യുതോർജ്ജം - പ്രകാശോർജ്ജം
  • ഇലക്ട്രിക് ഹീറ്റർ --- വൈദ്യുതോർജ്ജം - താപോർജ്ജം
  • സോളാർ സെൽ --- പ്രകാശോർജ്ജം - വൈദ്യുതോർജ്ജം
  • മൈക്രോഫോൺ --- ശബ്ദോർജ്ജം - വൈദ്യുതോർജ്ജം
  • ആവിയന്ത്രം --- താപോർജ്ജം - യാന്ത്രികോർജ്ജം

Related Questions:

ഒരു കുതിരശക്തി (1HP) എത്ര വാട്ട് ആണ്?

കാർബൺ 14 ൻ്റെ അർദ്ധായുസ് എത്ര വർഷം ?

ഇലക്ട്രിക് ബൾബിൽ നിറച്ചിരിക്കുന്നു വാതകം?

ഹൈഡ്രോളിക് സിസ്റ്റത്തിന്റെ പ്രവർത്തന തത്ത്വം :

ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്ന ആറ്റത്തിലെ ഘടകങ്ങളാണ് :