Question:
നെറ്റ് വർക്ക് സിഗ്നൽ ആംപ്ലിഫൈ ചെയ്ത വീണ്ടും ട്രാൻസ്മിറ്റ് ചെയ്യുവാനുള്ള ഉപകരണം ഏതാണ് ?
Aഹബ്
Bസ്വിച്ച്
Cറിപ്പീറ്റർ
Dഗേറ്റ് വേ
Answer:
C. റിപ്പീറ്റർ
Explanation:
റിപ്പീറ്റർ
ഒരു സിഗ്നൽ സ്വീകരിക്കുകയും ഉയർന്ന തലത്തിലോ ഉയർന്ന ശക്തിയിലോ വീണ്ടും സംപ്രേക്ഷണം ചെയ്യുകയും ചെയ്യുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ് റിപ്പീറ്റർ.