Question:

കെ എസ് ആർ ടി സി ബസ്സുകളിൽ ആരംഭിച്ച ഡിജിറ്റൽ പേയ്മെൻറ് സംവിധാനം ഏത് ?

Aആനവണ്ടി ആപ്പ്

Bഎൻറെ യാത്ര ആപ്പ്

Cമൈ ബസ് ആപ്പ്

Dചലോ ആപ്പ്

Answer:

D. ചലോ ആപ്പ്

Explanation:

• യു പി ഐ ഐഡി വഴി പണം നൽകി ടിക്കറ്റ് എടുക്കാൻ സാധിക്കുന്ന കെ എസ് ആർ ടി സി യുടെ സംവിധാനം ആണ് ചലോ ആപ്പ്


Related Questions:

കേരളത്തിലെ ആദ്യത്തെ റബറൈസ്‌ഡ്‌ റോഡ് ഏതാണ് ?

സൈലൻസറിൽ മാറ്റംവരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ പിടികൂടുന്നതിനു മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച നടപടി ?

പനവേൽ - കന്യാകുമാരി ബന്ധിപ്പിക്കുന്ന ദേശീയപാത ഏതാണ് ?

പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെക്കുറിച്ച് ജനങ്ങൾക് പരാതി അറിയിക്കാനുള്ള മൊബൈൽ ആപ്പ് ?

കേരളത്തിൽ എവിടെയാണ് ഹൗറ മോഡൽ തൂക്കുപാലം നിലവിൽ വരുന്നത് ?