Question:
പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിലെ കരകൗശല തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കാൻ വേണ്ടി ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോം ?
Aസൂരജ് പോർട്ടൽ
Bടുലിപ് പോർട്ടൽ
Cസുരഭി പോർട്ടൽ
Dആശാ പോർട്ടൽ
Answer:
B. ടുലിപ് പോർട്ടൽ
Explanation:
• പട്ടികജാതി, പട്ടികവർഗ്ഗം, മറ്റ് പിന്നാക്ക സമുദായങ്ങൾ, ഭിന്നശേഷിക്കാർ, ന്യൂനപക്ഷ സമുദായങ്ങൾ തുടങ്ങിയവയിലുള്ള തൊഴിലാളികളുടെ ഉൽപ്പന്നങ്ങളാണ് വിൽപ്പന നടത്തുക • ഡിജിറ്റൽ പ്ലാറ്റ്ഫോം തയ്യാറാക്കിയത് - കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയം