Question:

ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത് ?

Aകിഴക്ക്

Bപടിഞ്ഞാറ്‌

Cവടക്ക്‌

Dതെക്ക്

Answer:

C. വടക്ക്‌

Explanation:

  • ഇന്ത്യയുടെ തെക്കുഭാഗത്തുള്ള സമുദ്രം - ഇന്ത്യൻ മഹാസമുദ്രം
  • ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കുഭാഗം- ബംഗാൾ ഉൾക്കടൽ
  • ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറ് ഭാഗം- അറബിക്കടൽ

Related Questions:

ഇന്ത്യയുടെ അക്ഷാംശീയ വ്യാപ്തി ?

ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ് ?

ഇന്ത്യയുടെ ഭാഗമായ ഭൂപ്രദേശങ്ങളിൽ ഏറ്റവും തെക്കേ അറ്റം ഏത്?

ഇന്ത്യയിലുടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ്?

ഇന്ത്യയെ ഏകദേശം തുല്യമായി വിഭജിക്കുന്ന പ്രധാന അക്ഷാംശരേഖയേത്?